Thursday 20 August 2020

Happy onam 2020 ashanshakal wishes greetings in malayalam images wallpapers

Here is Happy onam 2020 ashamsakal wishes greetings messages in malayalam, onam captions in malayalam font, Happy onam wishes greetings in malayalam in english font, Best Onam Wishes greetings images in malayalam text messages for whatsapp, Nice onam festival greeting cards sms text messages for whatsapp faceboom sharing, Beautiful Onam festival wallpapers picturs png vectors online free download pdf, cute sms text messages for whatsapp on Onam festival,
Happy onam 2020 ashanshakal wishes greetings in malayalam images wallpapers
Happy onam 2020 ashanshakal wishes greetings in malayalam images wallpapers

Happy onam 2020 ashanshakal wishes greetings in malayalam images wallpapers

onam ashamsakal 2020 wishes in malayalam
onam ashamsakal 2020 wishes in malayalam
onam ashamsakal 2020 wishes in malayalam

Happy Onam 2020 Greetings Wishes images Quotes in Malayalam Language
Happy Onam 2020 Greetings Wishes images Quotes in Malayalam Language
Happy Onam 2020 Greetings Wishes images Quotes in Malayalam Language

Best Onam Wishes greetings images in malayalam text messages for whatsapp
Best Onam Wishes greetings images in malayalam text messages for whatsapp
Best Onam Wishes greetings images in malayalam text messages for whatsapp
തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ
തിരുമുറ്റമണിഞ്ഞൊരുങ്ങി
തിരുമേനിയെഴുന്നള്ളും സമയമായി
ഹൃദയങ്ങളണിഞ്ഞൊരുങ്ങി
ഓണാശംസകൾ


പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന
ചിത്രശലഭങ്ങളും മിഴിവേകുന്ന
ഈ ചിങ്ങപ്പുലരിയിൽ ചെറിയ
പിണക്കങ്ങളും ഒട്ടേറെ ഇണക്കങ്ങളുമായി
കടന്നുപോയ പഴയകാലം
നമുക്കൊരുമിച്ചു ഓർമ്മിക്കാം...ഹൃദ്യമായ ഓണാശംസകൾ...
>>>>>>>>For More Onam greetings wishes <<<<<click here

നാട്ടിലും വീട്ടിലും ആരവങ്ങൾ ചാർത്തി വീണ്ടും ഒരു പൊന്നോണം...മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ...


തിരുവോണപ്പുലരിയിൽ തിരുമുൽക്കാഴ്ചവാങ്ങാൻ തിരുമുറ്റമണിഞ്ഞൊരുങ്ങി...
തിരുമേനിയെഴുന്നള്ളും സമയമായി... ഹൃദയങ്ങളണിഞ്ഞൊരുങ്ങി... ഓണാശംസകൾ...

പകിട്ടാർന്ന പൂക്കളങ്ങളും പാറിപ്പറക്കുന്ന
ചിത്രശലഭങ്ങളും മിഴിവേകുന്ന ഈ
ചിങ്ങപ്പുലരിയിൽ ചെറിയ പിണക്കങ്ങളും
ഒട്ടേറെ ഇണക്കങ്ങളുമായി കടന്നുപോയ
പഴയകാലം നമുക്കൊരുമിച്ചു ഓർമ്മിക്കാം...
ഹൃദ്യമായ ഓണാശംസകൾ...
Onam sms text messages for whatsapp 
നാട്ടിലും വീട്ടിലും ആരവങ്ങൾ ചാർത്തി വീണ്ടും ഒരു പൊന്നോണം...മാവേലി മന്നനെ വരവേൽക്കാൻ നാടും വീടും ഒരുങ്ങുന്ന വേളയിൽ നിങ്ങൾക്കായി ഒരായിരം ഓണാശംസകൾ...

ആവണിമാസത്തിൽ പൂവിളികളുമായ് ഓണമെത്തുമ്പോൾ മനസ്സിൽ ഗൃഹാതുരത്വത്തിന്റെ വേലിയേറ്റം...സന്തോഷത്തിന്റെയും സമാധാനത്തിന്റെയും നിറവാർന്ന ഓണാശംസകൾ...

ഐശ്വര്യവും സമൃദ്ധിയും നിറഞ്ഞ നല്ല നാളുകൾ വരട്ടെ...
ഒപ്പം മനസ്സിൽ സ്നേഹത്തിന്റെ ഒരു നല്ല ഓണവും....
ഓണാശംസകൾ...


ഐശ്വര്യവും സന്തോഷവും നിറഞ്ഞ ഒരു പൊന്നോണം ആശംസിക്കുന്നു.

ജീവിതം ഇനി ആദ്യം
മുതൽക്കേ തുടങ്ങണം
ഇനിയുമൊരു പ്രണയത്തിന് സമയമില്ല ഇനിയുള്ള
ജീവിതം എനിക്കായ് ജീവിക്കണം
ജീവിച്ച്കാണിക്കണം പലരേയും...
????
happy onam

Post a Comment

Whatsapp Button works on Mobile Device only